ഇട്ടൂപ് രമ്പാന്റെ ഓർമ്മദിനം.

26.03.22 ന് ഇട്ടൂപ് രമ്പാന്റെ ഓർമ്മദിനം.അകപ്പറമ്പ് മാർ സബോർ അഫ്രൊത് കത്തീഡ്രലിൽ വി. മുന്നിൻമ്മേൽ കുർബാന, തുടർന്ന്ധൂപംവായ്‌പ്പും, നെയ്യപ്പം നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ അരീക്കൽ കുടുംബങ്ങളും എത്തിച്ചേർന്നു ഓർമ്മദിനം അനുഗ്രഹപ്രദമാക്കുക.

read more